നേര് ...അതിനു പല ഭാവങ്ങളുണ്ട്...
ചിലപ്പോള്‍ അത് നിറ ശോഭയില്‍ വെട്ടിത്തിളങ്ങുന്നു...
ചിലപ്പോള്‍ അത് ജീവനോടെ കുഴിച്ചു മൂടപ്പെടുന്നു...
ചിലപ്പോള്‍ അത് മനുഷ്യ സ്വാര്‍ഥതയുടെ ആഴിയില്‍ ഗതി കിട്ടാതെ അലയുന്ന ഓടമാകുന്നു ...
മനസ്സില്‍ ആ നേരിന്റെ അലയൊലി ചില നേരങ്ങളില്‍ പ്രക്ഷുബ്ദമാകാറുണ്ട്...
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ പ്രതിവചനമായി എന്റെ ഹൃദയത്തില്‍ പുനര്‍ജനിക്കാറുണ്ട്....!
No comments:
Post a Comment